Legends Who Insulted By IPL Franchise | 15 സീസണുകളെടുത്താല്‍ വിവിധ ഫ്രാഞ്ചൈികളുടെ നെറികെട്ട രാഷ്ട്രീയത്തിനു ഇരയായി അപമാനിതരായ ചില ഇതിഹാസങ്ങളെ നമുക്ക് കാണാന്‍ സാധിക്കും. അത്തരത്തിലുള്ള അഞ്ചു വമ്പന്‍ താരങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.